കൊല്ലം: ദേവീവിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലം മാറ്റിയ സംഭവം വിവാദമാകുന്നു. ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ഭരണാനുകൂല ദേവസ്വം സംഘടനയുടെ പ്രതികാര ബുദ്ധിയെന്ന ആരോപണമാണ് ഉയരുന്നത്. ......
5.1 ബില്യൺ ഡോളർ വിലമതിക്കുന്ന നിരവധി ഐടി സേവന കരാറുകൾ അവസാനിപ്പിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടത് കേരളത്തിനെയും ബാധിക്കും. ആക്സെഞ്ചർ, ബൂസ് അലൻ ഹാമിൽട്ടൺ, ഡെലോയിറ്റ് തുടങ്ങിയ കമ്പനികൾ ഉൾപ്പെടെയുള്ളവരുമായുള്ള കരാറുകളാണ് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്. ......
രാജ്യത്തെ സ്ത്രീകളിൽ മുലപ്പാലിലും വിഷാംശമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുലയൂട്ടുന്ന സ്ത്രീകളുടെ മുലപ്പാലിൽ അപകടകരമാംവിധം മെർക്കുറി സാന്ദ്രതയെന്നാണ് റിപ്പോർട്ട്. ......
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി ശ്രദ്ധേയമായി. പ്രവാസിയജീവിതത്തിലെ തിരക്കുകൾക്കിടയിലും നാടിന്റെ ഓർമ്മകളിലേക്ക് തിരികെ പോവാനും, നാടൻ കായിക-സാംസ്കാരിക പാരമ്പര്യത്തെ പുതുക്കിയടിയുറപ്പിക്കാനും ലക്ഷ്യമിട്ട ‘നാട്ടൊരുമ’, സാമൂഹിക ചിന്തകളിലേക്കും പുതിയ ദിശകളിലേക്ക് സമൂഹത്തെ നയിച്ചു.
സമൂഹത്തെ ക്ഷയിപ്പിക്കുന്ന മഹാവിപത്തായ ലഹരി ഉപയോഗം ചെറുക്കുക എന്ന ലക്ഷ്യത്തോടെ, ‘നവബോധം’ എന്ന പേരിൽ വലിയ തലത്തിലേയ്ക്ക് കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്യാമ്പയിനിന് തുടക്കമിട്ടു. ......
ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെൻ്റർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വിശിഷ്ടാതിഥിയായിരുന്നു. ......
പവന് വില 70,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചതോടെ പവന് 70,160 രൂപയായി.......
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. വോട്ടിംഗ് യന്ത്രം സുരക്ഷിതമാണെന്നും ജനവിധിയിൽ തിരിമറി നടത്താൻ യാതൊരുവിധ ബാഹ്യ ഇടപെടലും നടത്താൻ ഈ യന്ത്രത്തിൽ ആകില്ലെന്നുമാണ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ആവർത്തിക്കുന്നത്. ......
കോട്ടയം എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകളുടെ പ്രണയബന്ധം അംഗീകരിക്കാനാകാതെ അമ്മ സ്വന്തം ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയതാണ് വൻ ദുരന്തമായി മാറിയത്. ......
ചെന്നൈ : അടുത്ത പ്രധാനമന്ത്രി തമിഴ്നാട്ടിൽ നിന്നായാൽ എന്താണ് കുഴപ്പം? ചോദ്യം ഉന്നയിച്ചത് പ്രധാനമന്ത്രി സാക്ഷാൽ നേരന്ദ്രമോദി തന്നെയാണ്. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചോദ്യകര്ത്താവയ മോദിക്കും ശ്രോതാക്കളായ നാട്ടുകാര്ക്കും അറിയാം. ......
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിനെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി നിർണായക നീക്കത്തിലേക്ക് കടന്നു. ......